പരവൂർ: പൂതക്കുളം ഒറ്റപ്ലാവിളവീട്ടിൽ രാജപ്പൻപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിഅമ്മ (78) നിര്യാതയായി. മക്കൾ: ശോഭനകുമാരി, ശശികല, രാധാമണി. മരുമക്കൾ: സജീവൻപിള്ള, പരേതരായ തുളസീധരൻപിള്ള, സുനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്.