കണ്ടച്ചിറ: കണ്ടച്ചിറ അർച്ചന (പണയിൽ) ആർ. ജയപ്രകാശ് (77) നിര്യാതനായി. ഭാര്യ: കെ.ജി ഗിരിജ. മക്കൾ : ഡോ. അനു ജെ. പ്രകാശ് (ആരോഗ്യ വകുപ്പ്), ഡോ. അഞ്ജു ജെ. പ്രകാശ് (അസോ. പ്രഫ. ശ്രീബുദ്ധ എൻജിനിയറിങ് കോളജ്, പാറ്റൂർ) . മരുമക്കൾ : ഡോ. എസ്. അശ്വതി (അസോ. പ്രൊഫ. ശ്രീശങ്കര ദന്തൽ കോളജ്), അസി. പ്രൊഫ: എസ്. ജിനൻ (അസി. പ്രഫ. ശ്രീബുദ്ധ എൻജിനിയറിങ് കോളജ്, പാറ്റൂർ).