കൊല്ലം: മുണ്ടയ്ക്കല്‍ അമൃതകുളം എആര്‍എ-27 അശ്വതിയില്‍ പ്രൊഫ. എസ് സുശീല(76-റിട്ട. കെമിസ്ട്രി അധ്യാപിക, കൊല്ലം എസ് എന്‍ കോളജ്) നിര്യാതയായി. ഭര്‍ത്താവ്: എന്‍ സത്യദേവന് (റിട്ട. പ്രൊഫ. കൊല്ലം എസ് എന്‍ കോളജ്). മക്കള്‍: മനു സത്യന്, അനു സത്യന്. മരുമക്കള്‍: ദീപ്തി മനു, അമ്മു അനു. സംസ്കാരം ബുധനാഴ്ച പകല്‍ രണ്ടിന് പോളയത്തോട് വിശ്രാന്തിയില്‍.