കൊല്ലം: ‘മാധ്യമം’ ആലപ്പുഴ ബ്യൂറോ ചീഫ് ബിനു ഡി രാജിന്റെ മാതാവ് ചാത്തന്നൂർ സിവിൽ സ്റ്റേഷൻ വാർഡ് കൊല്ലൻകഴികം ബിനു ഭവനിൽ പി. ഓമന (77) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ദേവരാൻ (റിട്ട. കെ.എസ്.ഇ.ബി). മകൾ: ബിന്ദു. മരുമകൻ: സതീഷ്കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.