വെള്ളറട: ശ്രീ നാരായണപുരം സനല്‍ സദനത്തില്‍ ദമയന്തി (88) നിര്യാതയായി. മക്കള്‍: നിർമലകുമാരി, സനല്‍കുമാര്‍, കസ്തൂരി പ്രഭ, മരുമക്കള്‍: പരേതനായ ബാലകൃഷ്ണന്, ലേഖ, വിജയകുമാര്‍ സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.