നെടുമങ്ങാട്: ചുള്ളിമാനൂർ കഴക്കുന്ന് മാധവത്തിൽ ജി മാധവൻ പിള്ള (80)നിര്യാതനായി. ഭാര്യ: ജി.സരോജിനി അമ്മ. മക്കൾ: മനോജ്, വിനോദ്. മരുമക്കൾ: ഗായത്രി, അരുണ.എസ് ധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.