തിരുവനന്തപുരം: പാറ്റൂർ ഇഎംഎസ് നഗർ ശ്രീരാഗത്തിൽ മോഹൻകുമാറിന്റെ (റിട്ട.അസിസ്റ്റന്റ് സെക്രട്ടറി, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്) ഭാര്യ ബിന്ദു.കെ (57, റിട്ട. ഹെഡ്മിസ്ട്രസ്, ഒരുവാതിൽ കോട്ട ഗവ.സ്കൂൾ) നിര്യാതയായി. മക്കൾ: ഡോ. നീതു, ഗീതു മോഹൻ സംസ്കാരം: ബുധനാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.