അകത്തേത്തറ: റെയിൽവേ കോളനി ശിവാനന്ദ നഗർ ഐശ്വര്യ റോഡ് ആരാധന വീട്ടിൽ രാധാ നാരായണൻ (66) നിര്യാതയായി. കുന്നത്തൂർമേട് മിസ് വേൾഡ് ബ്യൂട്ടി പാർലർ ഉടമയാണ്. മലപ്പുറം അറവങ്കര എലിയങ്ങോട്ട് വീട്ടിൽ പായിക്കുട്ടി അമ്മയുടെ മകളാണ്. ഭർത്താവ്: വി.പി. നാരായണൻ (മുൻ എ.ജി.എം ബി.എസ്.എൻ.എൽ). മക്കൾ: ജിതേഷ് (യു.എസ്), പരേതനായ ജയദേവ്.
മരുമകൾ: അനുരാധ. സഹോദരങ്ങൾ: ബാബു നാരായണൻ, പരേതരായ ലീല, സേതുമാധവൻ, ഉണ്ണികൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.