അലനല്ലൂർ: എടത്തനാട്ടുകര തടിയംപറമ്പ് താഴത്തെ പീടിക പരേതനായ മുഹമ്മദ് മകൻ അലി (62) നിര്യാതനായി. ഭാര്യ: സഫിയ ആലിക്കൽ. മക്കൾ: യാസിർ (ട്രഷറി കോട്ടയം), യസീർ (അധ്യാപകൻ, ഇർഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മേലാറ്റൂർ). മാതാവ്: പരേതയായ തോരക്കാട്ടിൽ പാത്തുമ്മു. സഹോദരങ്ങൾ: ടി.പി. ഉമ്മർ, സുലൈഖ, റംല (മുൻ ഗ്രാമപഞ്ചായത്ത് പ്രസി കുമരംപുത്തൂർ), റഷീദ.