കുഴൽമന്ദം: ചന്തപ്പുര കുന്നൻകുളം വീട്ടിൽ കെ.എസ്. മുഹമ്മദ് അലി (74) നിര്യാതനായി. ഭാര്യ: ഹൗവ ഉമ്മ. മക്കൾ: സഫീറ ഷംന, അഫ്സ. മരുമക്കൾ: സുബൈർ, ശംസുദ്ദീൻ, അൻസാരി.