ചെർപ്പുളശ്ശേരി: നെല്ലായ പട്ടിശ്ശേരി ചരലിൽ മൂലംകുന്നത്ത് മമ്മദിന്റെ മകൻ സൈനുദ്ദീൻ (33) നിര്യാതനായി. മാതാവ്: സുലൈഖ. ഭാര്യ: അനീഷ. മക്കൾ: ഫാത്തിമ അസ് ല, മുഹമ്മദ് ഹനാൻ.