പെരിങ്ങോട്ടുകര: മൂത്തേടത്തറ ജുമാമസ്ജിദിന് സമീപം പുതുശ്ശേരി പരേതനായ അബ്ദുല്ല ഹാജിയുടെ മകൻ അബ്ദുൽ മജീദ് (78) നിര്യാതനായി. ഭാര്യ: നിഗാർ സുൽത്താന (ബൈജുത്ത). മക്കൾ: രജീഷ ഷഹനാസ്, റിസ്വാൻ. മരുമക്കൾ: ഷുക്കൂർ, അൻവർ.