മങ്കട: വള്ളിക്കാപ്പറ്റ ബ്ലൈൻഡ് സ്കൂൾപടിയിൽ താമസിക്കുന്ന ചെറാമ്പുറത്ത് പോക്കർ (70) നിര്യാതനായി. വള്ളിക്കാപറ്റ മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയും പൂഴിക്കുന്ന് നൂറുൽ ഹുദാ മദ്റസ പ്രസിഡന്റുമായിരുന്നു. മഞ്ചേരി യൂനികോൺ ഫാർമ, പെരിന്തൽമണ്ണ ഡ്രഗ് ലൈൻസ് എന്നിവയുടെ ബിസിനസ് പാർട്ണർ ആയിരുന്നു.
ഭാര്യ: സുലൈഖ (തിരൂർക്കാട്). മക്കൾ: ഷാനവാസ്, അനസ്, ഷറീന, ജസീന.
മരുമക്കൾ: സുനീഷ് (മഞ്ചേരി), ഷക്കീല (ചെമ്മാട്), ഹിബ (വലമ്പൂർ), പരേതനായ ഷാജി എന്ന ചെറിയാപ്പു (മഞ്ചേരി).