രാമപുരം: പനങ്ങാങ്ങര പരേതനായ കരിമ്പനക്കൽ ഉമ്മറിന്റെ മകൾ ഫാത്തിമ (69) നിര്യാതയായി. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ (മുത്തു), പരേതനായ ഹംസ.