തെന്നല: സ്വദേശിയും ഇപ്പോൾ തമിഴ്നാട്ടിലെ കടമ്പത്തൂരിൽ താമസക്കാരനുമായിരുന്ന മുട്ടിച്ചിറക്കൽ കുഞ്ഞിമുഹമ്മദ് (75) നിര്യാതനായി. മകൻ: ഇസ്മായിൽ. മരുമകൾ: നുഫൈല.