തുവ്വൂർ: പാലക്കൽവെട്ടയിലെ പരേതനായ പറവെട്ടി അഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് (കാട്ടിൽ മാനു -68) നിര്യാതനായി. ഭാര്യ: ഖദീജ പരപ്പൻ (വെള്ളയൂർ). മക്കൾ: ഫൗസിയ, ശംസുദ്ദീൻ (ജിദ്ദ), ഷാഫി, ഷംസിദ. മരുമക്കൾ: മമ്മദ് (ഇരിങ്ങാട്ടിരി), സാലിക് (നീലാഞ്ചേരി), സന പർവീൺ (ഇരിങ്ങാട്ടിരി), ലുബ്ന (ചോക്കാട്).