കടലുണ്ടി: കോട്ടക്കടവിലെ ചിറ്റാരിക്കൽ കൃഷ്ണൻ (61) നിര്യാതനായി. സി.പി.എം കോട്ടക്കടവ് ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം കടലുണ്ടി മേഖല കമ്മിറ്റി അംഗവുമാണ്. ഭാര്യ: പ്രഷീല. മക്കൾ: സ്വാതി കൃഷ്ണ, സാരംഗി കൃഷ്ണ. മരുമക്കൾ: സബിൻ ശങ്കർ, രഞ്ജിത്. സഹോദരങ്ങൾ: വേലായുധൻകുട്ടി, രവീന്ദ്രൻ, കല്യാണി, ശാന്ത, ലീല, വസന്ത, പരേതരായ മാധവി, തങ്ക