കടലുണ്ടി: പരേതനായ തെക്കൻ കരിയാത്തന്റെ മകൻ കണ്ണൻ (87) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അജിത, സജിത. മരുമക്കൾ: ശിവരാമൻ ഇരിങ്ങല്ലൂർ (റിട്ട. ജവാൻ), പ്രജേഷ്കുമാർ (കഷായപ്പടി). സഹോദരൻ: പരേതനായ കരുണൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വട്ടപറമ്പ് പട്ടികജാതി ശ്മശാനത്തിൽ.