തിക്കോടി: പുറക്കാട് ഉണിച്ചാത്ത് വീട്ടിൽ മറിയം (82) നിര്യാതയായി. ഭർത്താവ്: പരേതനായ വാഴയിൽ യു.വി. മമ്മദ്. മക്കൾ: യു.വി. അബ്ദുല്ലക്കുട്ടി, റഫീഖ്, യു.വി. ഇസ്മായിൽ (ദുബൈ കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഫാത്തിമ, റസിയ. മരുമക്കൾ: പരേതനായ ടി.പി. കരിം (പയ്യോളി), എം.കെ. ഗഫൂർ (തിക്കോടി), നഫീസ കളമുള്ളതിൽ, ഷാഹിദ (മുത്താമ്പി), നജ്മ (മുട്ടുങ്ങൽ).