നാദാപുരം: കസ്തൂരിക്കുളം പെട്രോൾ പമ്പിന് സമീപത്തെ നടുച്ചാലിൽ കുഞ്ഞാലി (67) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: മുഹമ്മദ്, ഷമീമ, ഫൗസിയ, സഹീറ, ഹസീബ, സഹല. മരുമക്കൾ: ഇസ്മയിൽ, അജ്മൽ, നിസാർ, നസീഫ്, ഷംസീർ. സഹോദരങ്ങൾ: അന്ത്രു, അമ്മദ്, സൂപ്പി, അഷ്റഫ്, ബഷീർ മുസ്ലിയാർ.