പൂനൂർ: കുനിയിൽ പരേതനായ പര്യേയികുട്ടിയുടെ ഭാര്യ കുഞ്ഞായിഷ (82) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അബൂബക്കർ, സുലൈഖ. മരുമക്കൾ: ഷറീന, സക്കീന, പരേതനായ ഇബ്രാഹിം.