എളേറ്റിൽ: പന്നൂർ ഉണ്ണിരാംപറമ്പിൽ പാത്തു ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അയമ്മദ്. മക്കൾ: അബ്ദുറഹിമാൻ ഹാജി, ഫാത്തിമ, ഖദീജ, യു.പി. നഫീസ (വനിത ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ട്രഷറർ, കിഴക്കോത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റ്), സുബൈദ കാരാടി (താമരശ്ശേരി പഞ്ചായത്ത് മുൻ മെംബർ). മരുമക്കൾ: പരേതനായ മുഹമ്മദ് കാരുകുളങ്ങര, അബ്ദുൽ ഖാദർ പാലങ്ങാട്, ആർ.കെ. അയമ്മദ് പന്നൂർ, സലീം കാരാടി, സഫീന പൂനൂർ.