മാവൂർ: കണ്ണിപറമ്പ മയ്യേരിമ്മൽ താമസിക്കുന്ന തോട്ടത്തിൽ ഉണ്ണിച്ചാരു (88) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, ബാബുരാജ്, മോഹനൻ, അജിത, തങ്കമണി, ഗംഗാഭായ്, അംബിക, ചന്ദ്രശേഖരൻ. മരുമക്കൾ: അജിത, അനിഷ, ലിബിന, പ്രകാശൻ, വേലായുധൻ, ഹരിദാസൻ, വിനോദ്കുമാർ, സിത്താര. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.