പരവൂർ: പൂതക്കുളം കൃഷ്ണകൃപയിൽ സുരയ്യ സത്യൻ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. സത്യൻ. മക്കൾ: ഉണ്ണിമേരി, പ്രവീൺ, ജൂലി, പരേതനായ ടിങ്കു സത്യൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന്.