തൃക്കടവൂർ: മുരുന്തൽ വെട്ടുവിള തടത്തിൽ കിഴക്കതിൽ വീട്ടിൽ സി. ശാരദ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ബേബി, യമുന, ലാൽ (പി.എൻ.എൻ.എം ഹോസ്പിറ്റൽ ആംബുലൻസ് ഡ്രൈവർ). മരുമക്കൾ: കെ. ഓമനക്കുട്ടൻ, തുളസീധരൻ, കെ. നിഷ.