പരവൂർ: കുറുമണ്ടൽ അമ്മവീട്ടിൽ ജനാർദനൻ പിള്ള (71) നിര്യാതനായി. ഭാര്യ: കനകകുമാരി അമ്മ. മക്കൾ: നീതു, ഗീതു, മാതു. മരുമക്കൾ: പരേതനായ രഞ്ജിത്ത്, ഷാൻ, അരുൺ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.