ഓച്ചിറ: കൊറ്റമ്പള്ളി ഐക്കര വടക്കത്തിൽ വീട്ടിൽ സരസമ്മ(82) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: രാധാകൃഷ്ണൻ, കൊച്ചു പൊടിയൻ, വത്സല, ഉത്തമൻ, മണി, മണിയൻ, മഹാദേവൻ. മരുമക്കൾ: മധു, രമ, സുമംഗല, രമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.