വാളത്തുംഗൽ: ശ്രീശൈലത്തിൽ ഡി.പി. നായർ(92) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സുരേഷ്, സന്ധ്യ. മരുമക്കൾ: വിജയലക്ഷ്മി, സുനിൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.