ആറ്റിങ്ങൽ: നഗരൂർ ശീമവിള ഷൈല മൻസിലിൽ സുബൈദ ബീവി (71) നിര്യാതയായി. ഭർത്താവ്: പരേതനായ സൈനുദീൻ. മക്കൾ: ഷീജ, ഷീബ, ഷൈല, സിയാദ്, സജാദ്. മരുമക്കൾ: നിസാറുദീൻ, ഹാഷിർ, ജലീൽ, സജ്ന, സൈറ.