ആറ്റിങ്ങൽ: കടയ്ക്കാവൂർ നിലയ്ക്കാമുക്ക് പള്ളിമുക്ക് സുബഹിൽ അബ്ദുൾ സലാം ഷാജു (57) നിര്യാതനായി. ഭാര്യ: ഷംന ഷാജു. മാതാവ്: ആമിന ബീവി. മക്കൾ: സഫ്രൻ ഷാജു, ലൈബ ഫാത്തിമ, സൈബ ഫാത്തിമ.