വെള്ളറട: കോവിലൂര്‍ പറമ്പില്‍ വീട്ടില്‍ സി. ജ്ഞാനമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പിപിള്ള. മക്കള്‍: വര്‍ഗീസ്, നിര്‍മല, സ്റ്റീഫന്‍, പുഷ്പലത. മരുമക്കള്‍: സുഗന്ധി, സുരേന്ദ്രന്, ആനി, സെല്‍വരാജ്. പ്രാർഥന വെള്ളിയാഴ്ച രാവിലെ എട്ടിന്.