മലയിൻകീഴ്: പാലോട്ടുവിള അശ്വതി ഭവനിൽ സുധാകുമാരി(55)നിര്യാതയായി. ഭർത്താവ്: സുധാകരൻ (ഉമാമഹേശ്വര ജ്യോതിഷാലയം മലയിൻകീഴ്). മക്കൾ: രതീഷ് കുമാർ, അമൽ, അഖിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.