ആറ്റിങ്ങൽ: വെള്ളാണിക്കൽ കുന്നുംപുറത്ത് വീട്ടിൽ വാമാക്ഷി അമ്മ (75) നിര്യാതയായി. ഭർത്താവ്: ദിവാകരൻ. മക്കൾ: സിന്ധു, പ്രിജീവ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.