കിളിമാനൂർ: മലയാമഠം ദേവേശ്വരം സിന്ധുനിവാസിൽ നളിനകുമാരി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു. മരുമക്കൾ: പരേതരായ ഉണ്ണികൃഷ്ണൻ, രചിതകുമാർ. സഞ്ചയനം ഞായറാഴ്ച.