ആറ്റിങ്ങല്‍: ആലംകോട് കൊക്കോട്ടുകോണം മേവര്‍ക്കല്‍ പി.ജി. ഭവനില്‍ വി. ഗോപാലകൃഷ്ണ കുറുപ്പ് (77) നിര്യാതനായി. ഭാര്യ: പി. പദ്മകുമാരി അമ്മ. മക്കള്‍: ശ്രീജ (സപ്ലൈകോ, ആറ്റിങ്ങല്‍ ഡിപ്പോ), ധനുജ (ലാബ് ടെക്നീഷ്യന്, എന്‍.എച്ച്.എം കണ്ണമ്മൂല യു.പി.എച്ച്.സി). മരുമക്കള്‍: എസ്. അജയന് (ജോയിന്റ് സൂപ്രണ്ട്, കരവാരം പഞ്ചായത്ത്), ആര്.എസ്. അനീഷ് (ആറ്റിപ്ര തറവാടംഗം-കേരള ഹെഡ്, ഇന്‍ഡെല്‍ റെമിറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.