കാവശ്ശേരി: ചുണ്ടക്കാട് ഷരീഫ മൻസിലിൽ പരേതനായ ഹനീഫ റാവുത്തറുടെ ഭാര്യ ഷരീഫ ഉമ്മ (പൂന എലി വീട്, 88) നിര്യാതയായി. മക്കൾ: മുസ്തഫ, ബൽക്കീസ്, പരേതനായ ഷാഹുൽ ഹമീദ്. മരുമക്കൾ: നൂർ മുഹമ്മദ്, റഹ്മത്ത്, സീനത്ത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.