വടവന്നൂർ: ഊട്ടറ ഗായത്രി നഗറിൽ പരേതനായ വേലായുധന്റെ ഭാര്യ രുഗ്മണി (80) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, രാജേശ്വരി. മരുമക്കൾ: ശിവദാസൻ (റിട്ട. കെ.എസ്ഇബി), ഉഷ.