കിഴക്കഞ്ചേരി: കറ്റംകോട് കൊല്ലംകുളമ്പ് പുത്തൻപുരയിൽ ബിനോയ് തോമസ് (58) നിര്യാതനായി. പിതാവ്: പരേതനായ തോമസ്. മാതാവ്: മേരി. ഭാര്യ: ഷീബ. മക്കൾ: ബിനീഷ, റിൻസൺ. മരുമകൻ: റിനു (എറണാകുളം). സംസ്കാരം വ്യാഴാഴ്ച 11ന് കറ്റംകോട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ.