കയ്പമംഗലം: കാളമുറി അമ്പലനട പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ ചൂലുക്കാരൻ ഹുസൈന്റെ മകൻ വീരക്കുഞ്ഞ് (85) നിര്യാതനായി. ചിറക്കൽ മഹല്ല് ജുമാ മസ്ജിദ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: ഐഷു. മക്കൾ: ഷംസുദ്ദീൻ, നൗഷാദ്.