പെരിഞ്ഞനം: മുല്ലങ്ങത്ത് പരമേശ്വരൻ (86) നിര്യാതനായി. പി.ഡബ്ല്യു.ഡി മൈനർ ഇറിഗേഷൻ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: തങ്കമണി (റിട്ട. സീനിയർ സൂപ്രണ്ട് കെ. എസ്.ഇ.ബി). മക്കൾ: ഗോപിദാസ് (റിട്ട. അഡീഷനൽ ഡയറക്ടർ ഓഫ് അഗ്രികൾച്ചർ), ബിന്ദു (കൊച്ചിൻ ദേവസ്വം ബോർഡ് ജൂനിയർ സൂപ്രണ്ട്), ചിത്ര (ആളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ: ബിൻസു, മെൻഷി, മുരുകേഷ് (കാർഷിക സർവകലാശാല റിട്ട. അസി. രജിസ്ട്രാർ).