കൂട്ടിലങ്ങാടി: പള്ളിപ്പുറം ഹൈസ്കൂൾപടിയിലെ കണ്ണച്ചെത്ത് കുഞ്ഞിമുഹമ്മദ് (73) നിര്യാതനായി. ഭാര്യ: കാപ്പിൽ സൈനബ (കരുളായി).
മക്കൾ: മുഹമ്മദ്ഷാഫി, മുഹമ്മദ് അൻസിഫ്, ഷഫ്ന, ഷിഫാന. മരുമക്കൾ: ഫായിസ് പടിഞ്ഞാറേക്കുണ്ട്, ഷബീബ് വാഴംപറമ്പ്.