എ.ആർ നഗർ: പുകയൂർ പൊറ്റാണിൽ അമ്പലത്തൊടു പരേതനായ അരീക്കാട്ട് ഊക്കത്ത് സെയ്തു മുഹമ്മദ് മൊല്ലയുടെ മകൻ അബ്ദുൽറഹ്മാൻ (എ.യു-73) നിര്യാതനായി. ഭാര്യ: സഹീദ (റിട്ട. അധ്യാപിക, പട്ടാന്തർ യു.പി സ്കൂൾ, കണ്ണൂർ). മക്കൾ: ലുബൈബ് (ഖത്തർ), ലുബ്ന, ലസിൻ (ഇഖ്റ ആശുപത്രി, കോഴിക്കോട്). മരുമക്കൾ: അഫ്സൽ (വേങ്ങേരി), ഫരീദ (സുൽത്താൻ ബത്തേരി), സഹ് ല (പാങ്ങ്). സഹോദരൻ: ഷാഹുൽ ഹമീദ് (റിട്ട. എൻജിനീയർ, കൊളപ്പുറം). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പൊറ്റാണിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.