കാരത്തൂർ: കോലൂപാലം സ്വദേശി കുറ്റിക്കാട്ടിൽ അലി (59) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൈഫുദ്ദീൻ, അനസ് റഹ്മാൻ, നസ്റുദ്ദീൻ.