കോവൂർ: മമ്മിളിതടത്തിൽ അംബുജാക്ഷിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ വിളയാട്ട്ശ്ശേരി പാലക്കടവത്ത് വേലായുധൻ നായർ (റിട്ട. എസ്.ഐ.) മക്കൾ: മീന, മനോജ്, മീരാദർശക് (കോഴിക്കോട് കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ), റീന. മരുമക്കൾ: ജയകുമാർ, സുധാമണി, ദർശക്, അജിത് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.