പാലേരി: കന്നാട്ടിയിലെ പ്രമുഖ കർഷകനും മുതിർന്ന എൻ.സി.പി നേതാവുമായിരുന്ന തേക്കുള്ള പറമ്പിൽ കുഞ്ഞിരാമക്കുറുപ്പ് (84) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: പ്രമോദ്, വിനീതൻ, ബിന്ദു. മരുമക്കൾ: സുജാത (തറോപ്പൊയിൽ), ഷിൽന (തിരുവള്ളൂർ), പ്രദീപൻ (പൂമുഖം). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.