മലാപ്പറമ്പ്: മഞ്ചേരി അന്നത്ത് വീട്ടിൽ സി. ബാലചന്ദ്രൻ (77 റിട്ട. ഓഡിറ്റ് ഓഫിസർ എ.ജി ഓഫിസ്) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച. ഭാര്യ: പരേതയായ കമല ദേവി. മക്കൾ: ടി.വി. നിർമൽ, ടി.വി. നിമിത. മരുമക്കൾ: സൗമ്യ ശിവാനി, കൃഷ്ണമോഹൻ.