കടലുണ്ടി: മണ്ണൂർ കീഴ്കോട്ടിൽ താമസിക്കുന്ന എടക്കാട്ട് ദാസന്റെ മകൻ അഭിനന്ദ് (21) നിര്യാതനായി. മാതാവ്: ബിന്ദു. സഹോദരി: അനഘ.