നാദാപുരം: വെള്ളൂർ ചൊക്കിണിയേരി പരേതനായ ശങ്കരൻ അടിയോടിയുടെ ഭാര്യ ജാനകി അമ്മ (92) നിര്യാതയായി. മക്കൾ: ലീല, രാധ. മരുമക്കൾ: ഗംഗാധരൻ നമ്പ്യാർ, പരേതനായ വസുദേവൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ, പരേതരായ കുഞ്ഞി പാർവതി അമ്മ, കുഞ്ഞി മാധവി അമ്മ.