നന്തി ബസാർ: കടലൂരിലെ പുളിഞ്ഞോളി അബൂബക്കർ (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ബാവ, മൊയ്തീൻ (ഇരുവരും ബഹ്റൈൻ), ബഷീർ, നസീറ, സാഹിറ, പരേതരായ നബീസ, റഫീഖ്. മരുമക്കൾ: റസീന (ചെങ്ങോട്ട്കാവ്), ഷക്കീല (മൂടാടി), സലീന (പയ്യോളി), കരീം (വടകര), ഇക്ബാൽ (കോഴിക്കോട്), പരേതനായ കരീമുള്ള (കൊല്ലം). സഹോദരങ്ങൾ: മമ്മത് (പള്ളിക്കര), കുഞ്ഞാമി ആരണ്യ, പരേതനായ കുട്ടി മമ്മി ഹാജി.