മേപ്പയൂർ: ഇരിങ്ങത്ത് പുണ്യശ്ശേരി പരേതനായ ഗോപാലകൃഷ്ണ കുറുപ്പിന്റെ മകൻ ബിജു ഗോപാൽ (51) നിര്യാതനായി. അമ്മ: തങ്കമണി അമ്മ (മാനേജർ ഇരിങ്ങത്ത് യു.പി സ്കൂൾ). ഭാര്യ: രശ്മിത (അധ്യാപിക ഇരിങ്ങത്ത് യു.പി സ്കൂൾ). മകൾ: ശിവാനി ഭദ്ര (വിദ്യാർഥിനി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ). സഹോദരങ്ങൾ: സതീഷ് ബാബു (ബി.ആർ.സി മേലടി), സജിത് കുമാർ (വിമുക്തഭടൻ). സംസ്കാരം വ്യാഴാഴ്ച രാവലലെ 11ന് വീട്ടുവളപ്പിൽ.